വിലകൂടിയ ടിക്കറ്റുകൾ വാങ്ങിയിട്ടും സൂപ്പർസ്റ്റാറിനെ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയില്ലെന്ന് കാണികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടുവെങ്കിലും സ്ഥിതിഗതികൾ വഷളായി

Read More