Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Social Media

    മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Social Media Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാങ്ഹായ്: മേക്കപ്പ് അമിതമാവുകയും സ്‌കാനറിന് മുഖം തിരിച്ചറിയാൻ കഴിയാതാവുകയും ചെയ്തതോടെ യുവതിയെ തടഞ്ഞുവച്ച് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം. എയർപോർട്ട് അധികൃതരുടെ നിർദേശത്തെ തുടർന്ന് യുവതി മേക്കപ്പ് നീക്കം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

    സമൂഹമാധ്യമമായ എക്‌സിൽ പ്രചരിച്ച വീഡിയോയിൽ യുവതിയായ യാത്രക്കാരി വെറ്റ് വൈപ്പുകൾ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുന്നതായി കാണാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    In the video, the woman is seen vigorously wiping her face with makeup remover wipes, trying to erase her makeup as quickly as possible, while her companions mock her: pic.twitter.com/mLc0o6MVg9

    — ( ͡ ͡° ͜ ʖ ͡ ͡°) (@eseLSMN) May 16, 2025

    ‘പാസ്പോർട്ട് ഫോട്ടോയുമായി ഒരേപോലെ ആകുന്നതുവരെ എല്ലാം തുടച്ചുമാറ്റൂ’ എന്നും ‘എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്തത്? ഒരു എയർപോർട്ട് ജീവനക്കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോയിൽ കാണുന്ന ബോർഡിംഗ് പാസിലെ തിയ്യതി പ്രകാരം സംഭവം നടന്നത് 2024 സെപ്റ്റംബറിലാണ്. എന്നാൽ അടുത്തിടെ മാത്രമാണ് ഈ വീഡിയോ ശ്രദ്ധ നേടിയത്. ഷാങ്ഹായ് വിമാനത്താവളത്തിൽ നടന്ന സംഭവമാണിതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

    യുവതിക്ക് അനുകൂലമായും എതിർത്തും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തു. എന്നാൽ, ഷാങ്ഹായ് വിമാനത്താവള അധികൃതരോ വീഡിയോയിലെ യുവതിയോ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ ഈ വാർത്തയുടെ പൂർണ വിശ്വാസ്യത ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makeup Shanghai
    Latest News
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025
    ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version