മലേഷ്യ, സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഇന്ത്യന്‍ വംശജനായ പൂജാരിയാണ് തനിക്ക് ഏറെ മാനസികാഘാതമുണ്ടാക്കിയ ലൈംഗിക കൈയ്യേറ്റം നടത്തിയതെന്ന് നടി തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെ അറിയിച്ചത്
മലയാള വാര്‍ത്താ ചാനലുകളിലൂടെ വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രസ്താവനകളുമായി എത്തുന്ന ബി.ജെ.പി നേതാവ് പി സി ജോര്‍ജിന്റെ മകനോട് അഭ്യര്‍ത്ഥനയുമായി എത്തിയത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്.