പ്രവാസി കേരളീർക്ക് വേണ്ടി നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയറി’ൽ തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തില്ല എന്ന തീരുമാനത്തിനെതിരെ ഹൈകോടതി.
കേരളത്തിലെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ച ഭാര്യക്കും മകനും അബൂദാബി വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകിയ യുവ എൻജിനീയർ മണിക്കൂറുകൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു



