സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റിന്റെയും നോർക്ക- ക്ഷേമനിധി സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി, നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025, ഒക്ടോബർ 26 മുതൽ മുതൽ 29 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു



