Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 2
    Breaking:
    • സുഡാനിൽ ഉരുൾപൊട്ടൽ: മണ്ണിനടിയിലമർന്ന് ഗ്രാമം, രക്ഷപ്പെട്ടത് ഒരാൾ മാത്രം
    • കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; സിപിഎമ്മും എസ്എഫ്ഐയും തനിക്കെതിരെ പ്രവർത്തിച്ചെന്ന് പ്രൊഫ.ആനന്ദ് വിശ്വനാഥൻ
    • എല്ലാ നിസ്കാരത്തിനും പള്ളിയിൽ എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
    • ടീം ഇന്ത്യയുടെ പുതിയ സ്പോൺസർമാരെ തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു
    • 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ബഹ്‌റൈനെ നേരിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Pravasam

    പ്രവാസി സമൂഹങ്ങൾക്കായി ഇസ്ലാമിക് കൾച്ചറൽ സെന്റർ സ്‌പോർട്‌സ് ലീഗ് ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2025 Pravasam Gulf Latest Qatar Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Photo Credits: The Peninsula
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തർ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രവാസി സമൂഹങ്ങൾക്കായുള്ള സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

    വിനോദവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയാണ് സെന്റർ ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രവാസി സമൂഹങ്ങൾക്ക് പ്രാദേശിക സംസ്കാരവും തനിമയും കൂടുതൽ മനസ്സിലാക്കാൻ അവസരം ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ നേപ്പാൾ സമൂഹത്തിനായി വോളിബോൾ ലീഗും ഫിലിപ്പിനോ സമൂഹത്തിനായി ബാസ്‌കറ്റ്ബോൾ ലീഗും ഉൾപ്പെടുന്നു. മറ്റൊരുപാട് പ്രവാസികളും ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

    ഉത്സാഹഭരിതമായ അന്തരീക്ഷത്തിലാണ് മത്സരങ്ങൾ നടക്കുന്നത്, ഇത് ഈ കായിക ഇനങ്ങളുടെ ജനപ്രീതി പ്രതിഫലിപ്പിക്കുന്നു. കൂടാതെ, പ്രാദേശിക സമൂഹവുമായി നല്ല നിലയിൽ ഇടപഴകാനും അതിന്റെ സംസ്കാരവും തനിമയും ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന വിദ്യാഭ്യാസപരമായ ഘട്ടങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.

    ഓരോ വർഷവും ഓരോ പ്രവാസി സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനങ്ങൾക്കായി സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കപ്പെടുന്നു: ഫിലിപ്പിനോ സമൂഹത്തിന് ബാസ്‌കറ്റ്ബോൾ, ആഫ്രിക്കൻ സമൂഹത്തിന് ഫുട്ബോൾ, നേപ്പാൾ സമൂഹത്തിന് വോളിബോൾ, ഇന്ത്യൻ, ശ്രീലങ്കൻ സമൂഹങ്ങൾക്ക് ക്രിക്കറ്റ്.

    ഇത് പരിപാടികളിൽ എല്ലാവരുടെയും ശക്തമായ പങ്കാളിത്തം ഉറപ്പാക്കുകയും സാംസ്കാരിക പുരോ​ഗതിയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Expats FOR EXPATS Gulf news Islamic cultural centre Pravasi Pravasi Association qatar sports league
    Latest News
    സുഡാനിൽ ഉരുൾപൊട്ടൽ: മണ്ണിനടിയിലമർന്ന് ഗ്രാമം, രക്ഷപ്പെട്ടത് ഒരാൾ മാത്രം
    02/09/2025
    കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; സിപിഎമ്മും എസ്എഫ്ഐയും തനിക്കെതിരെ പ്രവർത്തിച്ചെന്ന് പ്രൊഫ.ആനന്ദ് വിശ്വനാഥൻ
    02/09/2025
    എല്ലാ നിസ്കാരത്തിനും പള്ളിയിൽ എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
    02/09/2025
    ടീം ഇന്ത്യയുടെ പുതിയ സ്പോൺസർമാരെ തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു
    02/09/2025
    2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ബഹ്‌റൈനെ നേരിടും
    02/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version