പ്രവാസി എഴുത്തുകാരനായ മുഹമ്മദ് ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് എന്ന പുസ്തകം ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും, സൗഹൃദവും വരച്ചുകാട്ടുന്ന മനോഹരമായ രചനയാണെന്ന് പ്രവാസ സാഹിത്യകാരനും അദ്ധ്യാപകനും മോട്ടിവേഷൻ സ്‌പീക്കറുമായ മുരളിമാഷ് മംഗലത്ത്.
രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.




