Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 19
    Breaking:
    • മിഥുനെ യാത്രയക്കാന്‍ അമ്മയും, സംസ്‌കാരം വൈകിട്ട് നാലിന്
    • സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ചു; ഒമാനിൽ ഇന്ത്യക്കാരൻ പിടിയിൽ
    • ഓൺലൈൻ ഭക്ഷണ വിതരണത്തിന് കുടുംബശ്രീയുടെ ആപ്പ് വരുന്നു; ഇനി ഒറ്റ ക്ലിക്കിൽ ഭക്ഷണം മുന്നിൽ
    • സൗദിയിലെ തൊഴിൽ നിയമങ്ങൾ വിശദമായി അറിയാം, പ്രവാസി ലേബർ ലോ വെബിനാർ ഇന്ന്
    • സന്ദർശക വിസയിലെത്തി നിര്യാതയായ ജമീലുമ്മക്ക് ജിസാനിൽ അന്ത്യവിശ്രമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഡോക്ടറെന്ന വ്യാജേന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചുറ്റിക്കറങ്ങിയ യുവതി പിടിയിൽ

    ReporterBy Reporter29/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ഡോക്ടറുടെ വ്യാജ തിരിച്ചറിയൽ കാർഡുമായി യുവതി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് വനിതാ ഡോക്ടറെന്ന വ്യാജ ഐഡി കാർഡുമായി കറങ്ങിനടന്ന യുവതി പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
    യുവതിക്കെതിരെ ഐ.പി.സി 465, 471 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ ചികിത്സ നടത്തുകയോ ആനുകൂല്യം പറ്റുകയോ ചെയ്തതായി അറിവില്ലെന്നും കൂടുതൽ തെളിവെടുപ്പുകളും അന്വേഷണവും നടത്തി വരികയാണെന്നും പോലീസ് പ്രതികരിച്ചു.
    എന്നാൽ, സുഹൃത്തിനെ പറ്റിക്കാനാണ് വ്യാജ ഐ.ഡി നിർമിച്ചതെന്നും മറ്റു തെറ്റുകളൊന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് യുവതിയുടെ വാദം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fake doctor Kozhikode Medical college woman arrested
    Latest News
    മിഥുനെ യാത്രയക്കാന്‍ അമ്മയും, സംസ്‌കാരം വൈകിട്ട് നാലിന്
    19/07/2025
    സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിച്ചു; ഒമാനിൽ ഇന്ത്യക്കാരൻ പിടിയിൽ
    19/07/2025
    ഓൺലൈൻ ഭക്ഷണ വിതരണത്തിന് കുടുംബശ്രീയുടെ ആപ്പ് വരുന്നു; ഇനി ഒറ്റ ക്ലിക്കിൽ ഭക്ഷണം മുന്നിൽ
    19/07/2025
    സൗദിയിലെ തൊഴിൽ നിയമങ്ങൾ വിശദമായി അറിയാം, പ്രവാസി ലേബർ ലോ വെബിനാർ ഇന്ന്
    19/07/2025
    സന്ദർശക വിസയിലെത്തി നിര്യാതയായ ജമീലുമ്മക്ക് ജിസാനിൽ അന്ത്യവിശ്രമം
    19/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.