Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    • സുരക്ഷ ഉറപ്പാക്കിയ ശേഷം യു.എ.ഇ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
    • ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
    • ഇറാന്‍ ആക്രമണം: ഇസ്രായിലില്‍ 14 പേര്‍ കൊല്ലപ്പെട്ടു, 3,440 പേര്‍ക്ക് പരിക്ക്
    • ഇറാനെതിരായ യുദ്ധം: 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാനെതിരായ യുദ്ധം: 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും യു.എസ് സൈന്യം അറിയിച്ചു. പരിക്കേറ്റവരില്‍ കൂടുതൽ പേർക്കും നിസ്സാര പരിക്കുകളാണേറ്റത്. അവരില്‍ 180 പേര്‍ ഇതിനകം ഡ്യൂട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്‍ യു.എസ് സൈനിക താവളങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി തിരിച്ചടിച്ചതിലൂടെ 13 യു.എസ് സൈനികരും കൊല്ലപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവക്കു നേരെയും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.

    ഇറാനിലെ 7,000 ലേറെ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. യുദ്ധത്തില്‍ അമേരിക്കയുടെ 10 ലേറെ എം.ക്യു-9 റീപ്പര്‍ ഡ്രോണുകള്‍ തകര്‍ക്കപ്പെട്ടതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനറല്‍ ആറ്റോമിക്‌സ് എം.ക്യു-9 റീപ്പര്‍ ഡ്രോണിന് 15 കിലോമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തുടര്‍ച്ചയായി 27 മണിക്കൂറിലധികം നേരം പറക്കാന്‍ കഴിയും. നൂതന ക്യാമറകള്‍, സെന്‍സറുകള്‍, റഡാര്‍ എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവക്ക് സാധിക്കും. 16 വര്‍ഷം മുമ്പ് യു.എസ് വ്യോമസേനയില്‍ സേവനത്തില്‍ പ്രവേശിച്ച എം.ക്യു-9 റീപ്പര്‍ ഡ്രോണില്‍ വായുവില്‍ നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍ പോലുള്ള ആയുധങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran war update
    Latest News
    വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം
    17/03/2026
    സുരക്ഷ ഉറപ്പാക്കിയ ശേഷം യു.എ.ഇ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
    17/03/2026
    ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
    17/03/2026
    ഇറാന്‍ ആക്രമണം: ഇസ്രായിലില്‍ 14 പേര്‍ കൊല്ലപ്പെട്ടു, 3,440 പേര്‍ക്ക് പരിക്ക്
    17/03/2026
    ഇറാനെതിരായ യുദ്ധം: 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version