Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    • 9 വർഷം പിന്നിടുമ്പോൾ എവിടെയുമെത്താതെ നജീബിൻ്റെ തിരോധാന കേസ്; അവസാനിപ്പിക്കാൻ അനുമതി നൽകി കോടതി
    • എമർജൻസി റെസ്പോൺസ് ട്രെയിനിങ് സംഘടിപ്പിച്ച് ജുബൈൽ കെഎംസിസി
    • കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    പ്രണയപ്പക കൊലപാതകം, കണ്ണൂരിലെ വിഷ്ണുപ്രിയ കേസിൽ വിധി വെള്ളിയാഴ്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍- ഏറെ കോളിളക്കം സൃഷ്‌ടിച്ച പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

    പ്രണയപ്പകയെ തുടര്‍ന്നാണ് മാനന്തേരി സ്വദേശി ശ്യാംജിത്ത്, 22കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകളാണ് വിഷ്ണുപ്രിയ. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. 2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kanoor Panoor Vishnu priya
    Latest News
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025
    നടൻ മമ്മൂട്ടി ഇനി സ്വന്തം കലാലയത്തിലെ പാഠപുസ്തകത്തിൽ
    30/06/2025
    9 വർഷം പിന്നിടുമ്പോൾ എവിടെയുമെത്താതെ നജീബിൻ്റെ തിരോധാന കേസ്; അവസാനിപ്പിക്കാൻ അനുമതി നൽകി കോടതി
    30/06/2025
    എമർജൻസി റെസ്പോൺസ് ട്രെയിനിങ് സംഘടിപ്പിച്ച് ജുബൈൽ കെഎംസിസി
    30/06/2025
    കുറഞ്ഞ നിരക്കില്‍ ജിദ്ദയിലേക്ക് പറക്കാം; സൗദി മലയാളികള്‍ക്ക് ആശ്വാസമായി ആകാശ എയര്‍ ആരംഭിച്ചു
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.