Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 2
    Breaking:
    • റിയാദില്‍ ഡ്രോണുകൾ തകര്‍ത്തു
    • സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു
    • ഗള്‍ഫ് രാജ്യങ്ങളോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍
    • ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • നിരവധി സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ ഹുറൂബ്, പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴിലുടമകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒറ്റവിസയിൽ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം, പദ്ധതി ഡിസംബർ മുതലെന്ന് പ്രഖ്യാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2024 Latest Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ദുബായിയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഈ വർഷാവസാനത്തിന് മുമ്പ് ഏകീകൃത വിസ സംവിധാനം തയ്യാറാകുമെന്നും “ജിസിസി ഗ്രാൻഡ് ടൂറുകൾ” എന്നായിരിക്കും ഇതിനെ വിളിക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മേഖലയിൽ താമസിക്കുന്ന പ്രവാസികൾക്ക് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഈ വിസയിലൂടെ സാധിക്കും. വിസ ഉപയോഗിച്ച് ഒന്നിലധികം തവണ ഈ രാജ്യങ്ങളിൽ സന്ദർശിക്കാനാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ, വിനോദസഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന ഓരോ ഗൾഫ് രാജ്യത്തിനും പ്രത്യേക വിസ ആവശ്യമാണ്, എന്നാൽ പുതിയ സംവിധാനം എല്ലാ ജിസിസി രാജ്യങ്ങൾക്കുമിടയിൽ ഒറ്റവിസയിൽ യാത്ര അനുവദിക്കും. ഇത് ടൂറിസം മേഖലക്ക് കരുത്തു പകരം.

    ഗൾഫ് രാജ്യങ്ങൾക്കിടയിൽ റെയിൽവേ സംവിധാനവും മറ്റ് ഗതാഗത പദ്ധതികളും നടപ്പിലാക്കും. ടൂറിസം പാക്കേജുകളും പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ വർഷം മെയിലാണ് ഗൾഫ് രാജ്യങ്ങൾ ഏകീകൃത ഗൾഫ് വിസയുടെ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഷെങ്കൻ വിസക്ക് സമാനമായാണ് ഗൾഫ് ഏകീകൃത വിസയും എന്ന കാര്യം ശ്രദ്ധേയമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Visa
    Latest News
    റിയാദില്‍ ഡ്രോണുകൾ തകര്‍ത്തു
    02/11/2026
    സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു
    02/11/2026
    ഗള്‍ഫ് രാജ്യങ്ങളോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍
    02/11/2026
    ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    02/11/2026
    നിരവധി സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ ഹുറൂബ്, പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴിലുടമകള്‍
    02/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.