Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 9
    Breaking:
    • മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും; അൽഖോബാറിൽ പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു
    • തൊഴില്‍ കരാര്‍ എന്‍ഫോഴ്‌സ്‌മെന്റ് രേഖയായി അംഗീകരിക്കല്‍: രണ്ടാം ഘട്ടത്തിന് തുടക്കം
    • യുഎഇയിൽ വീണ്ടും മഴയെത്തുന്നു; വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ്
    • ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്
    • വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് വരണം; 2021-നേക്കാൾ വലിയ വിജയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാന് ആയുധങ്ങള്‍ നല്‍കുന്ന ഏതൊരു രാജ്യവും അമേരിക്കക്ക് വില്‍ക്കുന്ന എല്ലാ സാധനങ്ങള്‍ക്കും ഉടനടി 50 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഒഴിവാക്കലുകളോ ഇളവുകളോ ഉണ്ടാകില്ലെന്നും ട്രംപ് തന്റെ എക്‌സ് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തു. ആണവ വിഷയത്തില്‍ അമേരിക്ക ഇറാനുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ഇറാനെ അനുവദിക്കില്ല. ബി-2 ബോംബര്‍ വിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയതിലൂടെ ഭൂഗര്‍ഭത്തില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്കയും ഇറാനും സഹകരിച്ച് പ്രവര്‍ത്തിക്കും. മണ്ണിലടിയിലായിപ്പോയ ആണവ അവശിഷ്ടങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണം നടന്ന ദിവസം മുതല്‍ ആര്‍ക്കും അവയിലെത്താന്‍ സാധിച്ചിട്ടില്ല. താരിഫുകള്‍ ലഘൂകരിക്കല്‍, ഉപരോധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങളും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അഭിസംബോധന ചെയ്യും. നിരവധി കാര്യങ്ങളില്‍ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. വരും ഘട്ടത്തില്‍ ഇറാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ സമീപനം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Trump
    Latest News
    മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരും; അൽഖോബാറിൽ പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു
    09/04/2026
    തൊഴില്‍ കരാര്‍ എന്‍ഫോഴ്‌സ്‌മെന്റ് രേഖയായി അംഗീകരിക്കല്‍: രണ്ടാം ഘട്ടത്തിന് തുടക്കം
    09/04/2026
    യുഎഇയിൽ വീണ്ടും മഴയെത്തുന്നു; വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ്
    09/04/2026
    ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്
    09/04/2026
    വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് വരണം; 2021-നേക്കാൾ വലിയ വിജയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
    09/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.