Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • സൗദിയില്‍ ഓണ്‍-ഡിമാന്റ് സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനിക്ക് ലൈസന്‍സ്
    • ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്
    • ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് കേസില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് നാലു വര്‍ഷം തടവ്
    • എയര്‍ ഏഷ്യ എക്‌സ്’ യൂറോപ്പിലേക്കുള്ള ആദ്യത്തെ കേന്ദ്രമായി ബഹ്റൈനെ സ്ഥാപിച്ചു
    • മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്

    ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, അത് അവർക്ക് വളരെ വേദനാജനകമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഇറാനുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ നടത്തിയ അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, അത് അവർക്ക് വളരെ വേദനാജനകമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ നടക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ഇസ്രായിലിന്റെ സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനും ഒരു ഉടമ്പടിക്ക് താല്പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങൾ നീക്കി കിട്ടുകയാണെങ്കിൽ ആണവ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും, മിസൈൽ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ വിസമ്മതിച്ചു.

    നിലവിലെ പിരിമുറുക്കം കുറയ്ക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ മസ്‌കത്തിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നയതന്ത്രജ്ഞർ തമ്മിൽ നടത്തിയ ആദ്യ റൗണ്ട് ചർച്ചകൾ പോസിറ്റീവ് ആണെന്നാണ് ഇരുപക്ഷവും വിലയിരുത്തുന്നത്. പ്രധാന വിഷയങ്ങളിൽ ഓരോ രാജ്യത്തിന്റെയും നിലപാടുകൾ വ്യക്തമാക്കിയ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്കായി രണ്ടാം റൗണ്ട് ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചകൾ ഏറെ നിർണ്ണായകമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu Donald Trump Iran Israel
    Latest News
    സൗദിയില്‍ ഓണ്‍-ഡിമാന്റ് സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനിക്ക് ലൈസന്‍സ്
    13/02/2026
    ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്
    13/02/2026
    ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് കേസില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് നാലു വര്‍ഷം തടവ്
    13/02/2026
    എയര്‍ ഏഷ്യ എക്‌സ്’ യൂറോപ്പിലേക്കുള്ള ആദ്യത്തെ കേന്ദ്രമായി ബഹ്റൈനെ സ്ഥാപിച്ചു
    12/02/2026
    മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version