Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • കുടുംബത്തിൻ്റെ ദുഃഖം തൻ്റേതുമാണ്; ഒടുവില്‍ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ്
    • തിരുവനന്തപുരത്ത് കേടായി കിടക്കുന്ന എഫ്.35 വിമാനം നന്നാക്കാൻ ബ്രിട്ടീഷ് സംഘം ഉടൻ എത്തും, ഒമാൻ വഴി യാത്ര തുടങ്ങി
    • അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
    • ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സൗദി അറാംകൊ ഓഹരി വില്‍പനയിലൂടെ സമാഹരിച്ചത് 1,235 കോടി ഡോളര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ മാസം സൗദി അറാംകൊയുടെ ഓഹരി വില്‍പനയിലൂടെ 1,235 കോടി ഡോളര്‍ സമാഹരിച്ചതായി ബാങ്ക് ഓഫ് അമേരിക്കക്കു കീഴിലെ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ മെറില്‍ ലിഞ്ച് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ 0.64 ശതമാനം ഓഹരികളാണ് കഴിഞ്ഞ മാസം ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    തീ​ഗോളമായൊരു വിമാനം, ആകാശത്തുനിന്ന് താഴേക്ക് പതിച്ച് കത്തിക്കരിഞ്ഞ മനുഷ്യർ, ലോകത്തെ നടുക്കിയ ജിദ്ദ വിമാന ദുരന്തത്തിന് ഇന്ന് 33 വയസ്

    ഓഹരിയൊന്നിന് 27.25 റിയാല്‍ തോതില്‍ വില നിശ്ചയിച്ച് 154.4 കോടി ഷെയറുകളാണ് വിറ്റത്. ഇടപാടിന്റെ സ്റ്റെബിലൈഷന്‍ മാനേജര്‍ എന്ന നിലയില്‍ മെറില്‍ ലിഞ്ച് വഴി 15.45 കോടി ഓഹരികള്‍ അധികമായി വില്‍പനക്ക് വെച്ചിരുന്നു. ഐ.പി.ഒ നടത്തിയ ശേഷം ഇന്നലെ സൗദി അറാംകൊ ഓഹരി മൂല്യം മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 28.15 റിയാലിലെത്തിയിരുന്നു.

    കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് നടപ്പാക്കുന്ന വിഷന്‍ 2030 ന്റെ അടിസ്ഥാന ലക്ഷ്യമായ, പുതിയ വ്യവസായങ്ങളില്‍ നിക്ഷേപിക്കാനും എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് അകന്ന് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സൗദി അറാംകൊ ഓഹരി വില്‍പനയിലൂടെ സമാഹരിച്ച തുക ഇന്ധനം നല്‍കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aramco Share
    Latest News
    കുടുംബത്തിൻ്റെ ദുഃഖം തൻ്റേതുമാണ്; ഒടുവില്‍ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ്
    06/07/2025
    തിരുവനന്തപുരത്ത് കേടായി കിടക്കുന്ന എഫ്.35 വിമാനം നന്നാക്കാൻ ബ്രിട്ടീഷ് സംഘം ഉടൻ എത്തും, ഒമാൻ വഴി യാത്ര തുടങ്ങി
    06/07/2025
    അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
    05/07/2025
    ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    05/07/2025
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version