Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സൗദിയിൽ ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയാൽ പരിഭ്രമിക്കേണ്ട, മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനവുമായി സാസ്‌കോ കുതിച്ചെത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ വാഹനങ്ങളിലെ ഇന്ധനം തീര്‍ന്ന് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയാലും ഇനി മുതല്‍ ഇന്ധനമന്വേഷിച്ച് ഉപയോക്താക്കള്‍ അലയേണ്ടതില്ല. ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് സാസ്‌കോ കമ്പനിയുടെ മൊബൈല്‍ പെട്രോള്‍ ബങ്ക് കുത്തിച്ചെത്തും. ഉപയോക്താക്കള്‍ക്ക് നൂതന സേവനങ്ങള്‍ നല്‍കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം സാസ്‌കോ കമ്പനി ആരംഭിച്ചിരിക്കുന്നത്. സാസ്‌കോ ആപ്പ് വഴിയാണ് പുതിയ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉപയോക്താക്കളുടെ അനുഭവം സമ്പന്നമാക്കാനും കൂടുതല്‍ കാര്യക്ഷമമായി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ലക്ഷ്യമിട്ടാണ് പുതിയ സേവനം കമ്പനി ആരംഭിച്ചിരിക്കുന്നത്. പെട്രോള്‍ ബങ്കുകള്‍ സന്ദര്‍ശിക്കുന്നതിനു പകരം ഇന്ധന സേവനങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യവും വഴക്കവും തേടുന്ന ഉപയോക്താക്കള്‍ക്ക് മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം നൂതനമായ ഒരു ഓപ്ഷന്‍ നല്‍കുന്നു.

    വീടുകളിലും ജോലി സ്ഥലങ്ങളിലും യാത്രകള്‍ക്കിടെയും തങ്ങളുടെ സ്ഥലങ്ങളിലെത്തി സേവനം നല്‍കാന്‍ മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം പ്രയോജനപ്പെടുത്താന്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉപഭോക്തൃ സേവനത്തിലെ ആധുനിക ട്രെന്‍ഡുകള്‍ക്ക് അനുസൃതമായ നൂതനമായ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് സാസ്‌കോ നടത്തിയ ഈ ചുവടുവെപ്പ് സാങ്കേതിക വികാസങ്ങളുമായും ഇന്നത്തെ കാലത്ത് ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്നു. ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് ഗ്യാലറിയിലും സാസ്‌കോ ആപ്പ് ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025
    ബെം​ഗളൂരു ദുരന്തത്തിൽ കെഎസ്‍സിഎയെ ഭാരവാ​ഹികളുടെ അറ​സ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version