റിയാദ്: റിയാദ് മേഖലയിലെ അൽ-അഫ്ലാജ് ഗവർണറേറ്റിൽ കനത്ത പൊടിക്കാറ്റ്. മിക്ക മേഖലകളിലും പൊടി അടിഞ്ഞുകൂടാനും ദൃശ്യപരത കുറയുന്നതിനും പൊടിക്കാറ്റ് കാരണമായി. അൽ-അഫ്ലാജ്, അൽ-സുലൈൽ, വാദി അൽ-ദവാസിർ എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടായി. ഇന്ന് രാത്രി 11 വരെ പൊടിക്കാറ്റ് തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group