Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സമസ്തയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും, ഭിന്നതയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/12/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- സമസ്തയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പത്തു ദിവസത്തിനകം യോഗം ചേർന്ന് ചർച്ച ചെയ്യുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. കോഴിക്കോട് സമസ്ത മുശാവറ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    അടുത്ത യോ​ഗത്തിൽ വിഷയങ്ങൾ പൂർണ്ണമായും ചർച്ച ചെയ്യും. ഇരുഭാഗത്തുനിന്നും ലഭിച്ച പരാതികൾ വിശദമായി ചർച്ച ചെയ്യും. കോഴിക്കോട് ആദർശ സംരക്ഷണ സമിതി എന്ന പേരിൽ വിളിച്ചു ചേർത്ത യോഗം സംബന്ധിച്ചും സുപ്രഭാതത്തിൽ വന്ന പരസ്യവും ചർച്ച ചെയ്യുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
    സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ചർച്ചകളും തുടരും. സമസ്തയിൽ ഭിന്നതയില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1991-ലെ ആരാധനാലയ സംരക്ഷണ നിയമം ലംഘിക്കരുതെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ സമസ്ത കക്ഷി ചേരുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സി.ഐ.സിയുമായി ബന്ധപ്പെട്ട് മധ്യസ്ഥൻമാർ മുന്നോട്ടുവെച്ച് ഒമ്പത് നിർദ്ദേശങ്ങളും അംഗീകരിക്കണം. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി സി.ഐ.സിയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ സഹചര്യത്തിൽ സി.ഐ.സിയുമായി സമസ്തക്ക് ബന്ധമുണ്ടാകില്ല. മുനമ്പം വിഷയം സംബന്ധിച്ച് സ്ഥലത്തിന്റെ ആധാരം പരിശോധിച്ച് തീരുമാനം പറയാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jifri muthukoya thangal Muslim League Samastha
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.