Share WhatsApp Facebook Twitter Telegram LinkedIn കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപിലെ അമിനി ദ്വീപിലെ ഖാദിയുമായ ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾ(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group Fathhullah Muthukkoya Thanagal Obit Samastha leader