Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    • ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    • അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    • ഇറാന്‍ മിസൈല്‍ പതിച്ച് സിറിയയില്‍ നാലു മരണം
    • മാര്‍ച്ച് രണ്ട് വരെ സൗദിയ റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്‌കോ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ മുഖം വീണ്ടും തുറന്നുകാട്ടപ്പെട്ടതായി മുന്‍ റഷ്യന്‍ പ്രസിഡന്റ് കൂടിയായ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്വദേവ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ ട്രംപിനെ ദിമിത്രി മെദ്വദേവ് രൂക്ഷമായി വിമര്‍ശിച്ച. പേര്‍ഷ്യന്‍ നാഗരികതയെ അപേക്ഷിച്ച് താരതമ്യേന ചെറിയ ചരിത്രമുള്ള അമേരിക്കക്ക് യുദ്ധത്തില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനുള്ള ശേഷിയെ അദ്ദേഹം ചോദ്യം ചെയ്തു.

    സമാധാന നിര്‍മ്മാതാവ് വീണ്ടും തന്റെ യഥാര്‍ഥ മുഖം പുറത്തുകാണിച്ചു. ഇറാനുമായുള്ള എല്ലാ ചര്‍ച്ചകളും പുകമറ മാത്രമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആരും യഥാര്‍ഥത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചില്ല. ശത്രുവിന്റെ അപമാനകരമായ അന്ത്യത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കാന്‍ ഏത് പക്ഷത്തിന് ക്ഷമയുണ്ടാകും എന്നതാണ് ചോദ്യം. അമേരിക്കക്ക് 249 വര്‍ഷം മാത്രമേ പഴക്കമുള്ളൂ. അതേസമയം പേര്‍ഷ്യന്‍ സാമ്രാജ്യം 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായി. 100 വര്‍ഷത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം – ദിമിത്രി മെദ്വദേവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Russia Trump
    Latest News
    ദുബൈ പാം ജുമൈറയിൽ ഇറാൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
    28/02/2026
    ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
    28/02/2026
    അറബ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ
    28/02/2026
    ഇറാന്‍ മിസൈല്‍ പതിച്ച് സിറിയയില്‍ നാലു മരണം
    28/02/2026
    മാര്‍ച്ച് രണ്ട് വരെ സൗദിയ റദ്ദാക്കി
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version