റിയാദ് – നാളെ (ഏപ്രില്‍ 5) മുതല്‍ റിയാദില്‍ മെട്രോ, ബസ്, ഓണ്‍-ഡിമാന്റ് ബസ് സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. മെട്രോ, ബസ് സര്‍വീസുകള്‍ രാവിലെ ആറു മുതല്‍ അര്‍ധരാത്രി 12 വരെയും ഓണ്‍-ഡിമാന്റ് ബസ് സര്‍വീസുകള്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഉണ്ടാവുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group