Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • വി.ഡി സതീശന് ഏകാധിപത്യ സ്വഭാവം, ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം
    • ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; വാളയാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
    • ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ അവസാന സംഘവും മക്കയിലെത്തി
    • വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസി മക്കയിൽ അറസ്റ്റില്‍
    • സൗദിയിലെ ബീഷയിൽ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു, മരിച്ചത് കാസർക്കോട് സ്വദേശി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ

    സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pv anvar
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ– കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുൻ എം.എൽ.എ ആയ പി.വി അൻവർ. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ മാറ്റണമെന്നും യു.ഡി.എഫിലേക്ക് പ്രവേശിക്കണമെന്നും ആയിരുന്നു അൻവറിന്റെ ആവശ്യം. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ തന്റെ പാർട്ടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അൻവർ നേരത്തെ പറഞ്ഞിരുന്നത്.

    യു.ഡി.എഫിലേക്ക് പ്രവേശനം നൽകാതിരുന്ന വി.ഡി സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് അൻവർ ഉന്നയിച്ചത്. അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്നെ സ്‌നേഹിക്കുന്ന പ്രവർത്തകർക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താൻ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാൻ പോകുകയാണെന്നും അൻവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Nilambur PV ANVAR
    Latest News
    വി.ഡി സതീശന് ഏകാധിപത്യ സ്വഭാവം, ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം
    01/06/2025
    ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; വാളയാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
    01/06/2025
    ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ അവസാന സംഘവും മക്കയിലെത്തി
    01/06/2025
    വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസി മക്കയിൽ അറസ്റ്റില്‍
    01/06/2025
    സൗദിയിലെ ബീഷയിൽ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു, മരിച്ചത് കാസർക്കോട് സ്വദേശി
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version