Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 11
    Breaking:
    • മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ്
    • സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പിഎംഎഫ് പ്രബന്ധ രചന മല്‍സരം സംഘടിപ്പിക്കുന്നു
    • പ്രവാസി സമൂഹത്തിന്റെ പുരോഗതിക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം
    • കേളി മലസ് സെന്റര്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
    • മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് 17 കാരൻ വീടുവിട്ടിറങ്ങി, കാശിയിലേക്ക് പോകുന്നുവെന്ന് കത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പിഎംഎഫ് പ്രബന്ധ രചന മല്‍സരം സംഘടിപ്പിക്കുന്നു

    Mujeeb PBy Mujeeb P11/08/2026 Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 80 മത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി തല പ്രബന്ധ രചന മല്‍സരം നടത്തുന്നു. ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ഭാവിയുടെ കരങ്ങള്‍ പുതിയ ലോകം പണിയാന്‍, പുതിയ ചിന്തകള്‍’ എന്ന വിഷയത്തിലും പ്രവാസികളായ മലയാളികള്‍ക്ക് ‘അവകാശസമരം: ജനാധിപത്യത്തിന്റെ ജീവവായു’ എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രചനകള്‍ മലയാളത്തില്‍ തയ്യാറാക്കി ഓഗസ്റ്റ് 30 നു മുന്‍പായി ്‌ല[email protected] എന്ന ഇമെയില്‍ വിലാസത്തിലോ 053 620 8509, 056 936 5780 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കേണ്ടതാണ്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത് ആവരുത്.1500 വാക്കുകളില്‍ കവിയരുത്.
    റിയാദിലെ സാമൂഹിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന പാനല്‍ കണ്ടെത്തുന്ന വിജയികള്‍ക്ക് പി എം എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികളായ യാസിര്‍ അലി കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, വേണുഗോപാല്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു.

    റിയാദ് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 80 മത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൗദി തല പ്രബന്ധ രചന മല്‍സരം നടത്തുന്നു. ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ‘ഭാവിയുടെ കരങ്ങള്‍ പുതിയ ലോകം പണിയാന്‍, പുതിയ ചിന്തകള്‍’ എന്ന വിഷയത്തിലും പ്രവാസികളായ മലയാളികള്‍ക്ക് ‘അവകാശസമരം: ജനാധിപത്യത്തിന്റെ ജീവവായു’ എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രചനകള്‍ മലയാളത്തില്‍ തയ്യാറാക്കി ഓഗസ്റ്റ് 30 നു മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 053 620 8509, 056 936 5780 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കേണ്ടതാണ്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത് ആവരുത്.1500 വാക്കുകളില്‍ കവിയരുത്.
    റിയാദിലെ സാമൂഹിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന പാനല്‍ കണ്ടെത്തുന്ന വിജയികള്‍ക്ക് പി എം എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികളായ യാസിര്‍ അലി കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, വേണുഗോപാല്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ്
    11/08/2026
    സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പിഎംഎഫ് പ്രബന്ധ രചന മല്‍സരം സംഘടിപ്പിക്കുന്നു
    11/08/2026
    പ്രവാസി സമൂഹത്തിന്റെ പുരോഗതിക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം
    11/08/2026
    കേളി മലസ് സെന്റര്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
    11/08/2026
    മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് 17 കാരൻ വീടുവിട്ടിറങ്ങി, കാശിയിലേക്ക് പോകുന്നുവെന്ന് കത്ത്
    11/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.