ടാക്‌സി കാർ തട്ടിയെടുക്കുകയും ഫിൻതാസിലെ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ കൊല്ലം നവംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 8.6 ശതമാനം വളർച്ച രേഖപ്പെടുത്തി.




