നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് വിസ ഇളവ് നല്‍കുന്ന ഉഭയകക്ഷി കരാറില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും സൗദി വിദേശ മന്ത്രാലയത്തില്‍ പ്രോട്ടോക്കോള്‍ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് ഒപ്പുവെക്കുന്നു.
തുവൈഖ് പദ്ധതിയുടെ ഭാഗമായ ആദ്യത്തെ സൗദി യുദ്ധക്കപ്പല്‍ നീറ്റിലിറക്കി




