അടുത്ത ഘട്ടത്തിൽ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും കൃത്രിമ ബുദ്ധിയും സാങ്കേതികവിദ്യയും അവലംബിക്കുന്ന പോലീസ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.

Read More

സിഡ്നിക്കു സമീപം ബോണ്ടി ബീച്ചിൽ 2025 ഡിസംബർ 14 ന് നടന്ന ഭീകരാക്രമണത്തിനിടെ സ്വന്തം ജീവൻ തൃണവൽഗണിച്ച് ഭീകരരിൽ ഒരാളെ നേരിട്ട് തോക്ക് പിടിച്ചുവാങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച് ഓസ്ട്രേലിയക്കാരുടെ ഹൃദയം കീഴടക്കുകയും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിറിയൻ വംശജൻ അഹ്‌മദ് അൽഅഹ്‌മദിനായി ജനകീയ ഫണ്ട് റൈസിംഗിലൂടെ 20 ലക്ഷത്തിലേറെ ഡോളർ സമാഹരിച്ചു

Read More