ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.
സെവിയ്യ – ആവേശം എക്സ്ട്രാ ടൈമോളം നീണ്ട എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാർസലോണ കോപ ദെൽ…