സമാധാനം ലക്ഷ്യമിട്ട് ഇറാനുമായി “വളരെ ഗൗരവമേറിയ ചർച്ചകൾ” നടക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർത്ഥമില്ലെന്ന് കരുതിയതുകൊണ്ടാണ് കഴിഞ്ഞദിവസം പോകാതിരുന്നതെന്നും കെ സുധാകരൻ നേതൃത്വത്തിനെതിരേ തുറന്നടിച്ചു