അമേരിക്കയിലെ ശതകോടീശ്വരന്മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ടത്. മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറേറ്റഡിന്റെ ജെഫ് ബെസോസും ഏറ്റവും കൂടുതൽ പണം നഷ്ടമായവരുടെ കൂട്ടത്തിലാണ്.
സമ്പന്നമായ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക, ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാമ്പുവിലുണ്ട്.