യു എ ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി