റിയാദ് പ്രവിശ്യയിലെ ദുർമയിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്