ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ടെക്സസിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥി വാലന്റീന ഗോമസ് വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചത് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിൽ രോഷം വിതച്ചു.