പ്രഗൽഭ പാർലമെന്റേറിയനും പ്രഭാഷകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടുമായിരുന്ന ഗുലാം മഹ്‌മൂദ് ബനാത്ത് വാല സാഹിബ് ഉറുദുവിൽ രചിച്ച ‘മുസ്ലിം ലീഗ് ആസാദി കെ ബാത്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു
പ്രവാചക കേശം കൊണ്ടു വച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ