ബഹ്റൈനില്‍ മനാമയിലേയും പരിസരത്തേയും നിരവധി റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രാലയം
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്




