Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഐ.ടി ജീവനക്കാരന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം
    • പറമ്പിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
    • കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
    • ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം; ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ നികുതി വെട്ടിപ്പ് കേസ്
    • ഇസ്രായിലിന് ചാരവൃത്തിക്കും കൃത്രിമ ബുദ്ധിക്കും സഹായങ്ങൾ നൽകിയിരുന്ന മൈക്രോസോഫ്റ്റ് കേന്ദ്രം ഇറാൻ തകർത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കേക്ക് ആരു തന്നാലും സ്വീകരിക്കും, ബിജെപിയുടെ സമ്മാനം സ്വീകരിച്ചതിൽ വിശദീകരണവുമായി തൃശൂർ മേയർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/12/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സുരേഷ് ഗോപിയും എം.കെ വർഗീസും(ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: തന്റെ വീട്ടിലേക്ക് ആര് കേക്ക് കൊണ്ടുവന്നാലും സ്വീകരിക്കുമെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കൊടുത്തയച്ച ക്രിസ്മസ് കേക്ക് മേയർ സ്വീകരിച്ചതിനെതിരെ സിപിഐ നേതാവ് സുനിൽ കുമാർ രംഗത്തെത്തിയിരുന്നു. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന് പ്രതികരിച്ച സുനിൽ കുമാർ, തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് സഹായം ചെയ്തയാളാണ് മേയറെന്നും ആരോപിച്ചിരുന്നു.

    കേക്ക് കഴിച്ചെന്നുവച്ച് താൻ ആ പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും വർഗീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘സുനിൽ കുമാറിന് എന്തും പറയാം. ഇടതുപക്ഷത്തിന്റെ ചട്ടക്കൂടിൽ ഇവിടത്തെ പുരോഗതിക്കയി പ്രവർത്തിക്കുന്ന മേയറാണ് ഞാൻ. അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുപോലെയുള്ള കാര്യങ്ങൾ‌ പറയുന്നത് തെറ്റാണ്. കഴിഞ്ഞ ഇലക്ഷൻ സമയത്ത് സുരേഷ്​ഗോപി വന്നു കേക്ക് തന്നു. അദ്ദേഹത്തിന് ഞാനൊരു കേക്ക് കൊടുത്തു. അതൊരു തെറ്റാണോയെന്നും വർഗീസ് ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ക്രിസ്മസ് ദിനത്തിൽ വീട്ടിൽ ഞാൻ ലോക രക്ഷകനെ കാത്തിരിക്കുന്ന ദിവസമായിരുന്നു. അന്ന് ആരോടും ചോദിക്കാതെയാണ് ഇവർ വീട്ടിലേക്ക് കടന്നു വന്നത്. അവരെനിക്ക് കേക്ക് തന്നു, ഞാനും ഒരു പീസ് കേക്ക് കൊടുത്തു. ഇതിൽ എന്താണ് തെറ്റ്? എനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് വ്യക്തമാക്കണം. മേയർ എന്ന നിലയിൽ എന്നെ ഏൽപിച്ച ജോലി ഞാൻ ചെയ്യുന്നുണ്ട്. തൃശൂരിൽ സമഗ്ര വികസനമാണ് നടക്കുന്നതെന്നും വർഗീസ് പറഞ്ഞു. ബി.ജെ.പി അവരുടെ ആശയങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. അന്നേ ദിവസം എന്റെ വീട്ടിൽ കോൺഗ്രസുകാരോ സ്വന്തം പാർട്ടിക്കാരായ സി.പി.എമ്മുകാരോ കേക്കുമായി വന്നിട്ടില്ലെന്നും വർഗീസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MK Vargheese vs sunil kumar
    Latest News
    ഐ.ടി ജീവനക്കാരന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം
    20/06/2025
    പറമ്പിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
    20/06/2025
    കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
    20/06/2025
    ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം; ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ നികുതി വെട്ടിപ്പ് കേസ്
    20/06/2025
    ഇസ്രായിലിന് ചാരവൃത്തിക്കും കൃത്രിമ ബുദ്ധിക്കും സഹായങ്ങൾ നൽകിയിരുന്ന മൈക്രോസോഫ്റ്റ് കേന്ദ്രം ഇറാൻ തകർത്തു
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.