കോഴിക്കോട്– കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറയില്‍ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന്റെ യുവനേതാവും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയയ്ക്ക് ഉജ്ജ്വല വിജയം. കുറ്റിച്ചിറ വാർഡിൽ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്ലിയ വിജയം ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തിയ ഫാത്തിമ തഹ്ലിയ, എൽഡിഎഫിന്റെ ഐഎൻഎൽ സ്ഥാനാർഥി വി.പി. റഹിയനത്ത് ടീച്ചറെയാണ് പരാജയപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



