Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 19
    Breaking:
    • മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    • വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    • ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    • നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    • ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ഡോക്ടറായ കാമുകി പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്ന- വിവാഹത്തിനായി കോടതിയിൽ എത്താതെ മുങ്ങിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച വനിതാ ഡോക്ടറായ കാമുകി പിടിയിൽ. ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇരുവരും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം ചെയ്യാൻ യുവാവ് വിസമ്മതിച്ചു. കുറച്ച് ദിവസം മുമ്പാണ് കോടതിയിൽവെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ യുവാവ് സമ്മതിച്ചു. എന്നാല്‍ വിവാഹദിവസം ഇദ്ദേഹം കോടതിയിലേക്ക് എത്തിയില്ല.

    ഇതിന് ശേഷം യുവതി ഇദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ യുവാവിനെ വനിതാ ഡോക്ടര്‍ ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bihar
    Latest News
    മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    19/01/2026
    വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    19/01/2026
    ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    19/01/2026
    നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    19/01/2026
    ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    19/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version