Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    • ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട് – മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ തന്റേതല്ലെന്നും അത് കൃത്രിമമായി നിർമ്മിച്ചതാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് തയ്യാറാക്കിയ ഈ ഓഡിയോ എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയമുണ്ടെന്നും ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻ മന്ത്രി മാത്യു ടി. തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജനതാദൾ നേതാവായിരുന്ന പ്രഭാതിനെ മാത്യു കുഴൽനാടൻ ഇതിനായി ഉപയോഗിച്ചുവെന്നും, അനാവശ്യമായ ചില ആവശ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് പ്രഭാതിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും മന്ത്രി പറഞ്ഞു.

    നിയമസഭയിൽ പോലും ആരും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ ആരോപണങ്ങൾ പണ്ട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ തള്ളിക്കളഞ്ഞതാണെന്നും ഐ.ഐ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇത് പരിശോധിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുറത്തുവന്ന ശബ്ദരേഖയുടെ സത്യാവസ്ഥ അറിയാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്നും ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി മൂലമാണെന്നും പറയുന്ന ശബ്ദരേഖയാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നതിന് പിന്നിൽ മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിയെ സഹായിക്കാനുള്ള നീക്കമുണ്ടെന്നും അതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നുമാണ് ഈ ശബ്ദരേഖയിൽ ആരോപിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    k krishnankutty Mathew kuzhalnadan
    Latest News
    ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    07/04/2026
    ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    07/04/2026
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026
    മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version