Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കം ആശങ്കപ്പെടുത്തുന്നതെന്ന് നെതന്യാഹു​
    • യുഎസ് സൈനിക സഹായം വേണ്ടെന്നു വെക്കാൻ ഇസ്രായിൽ; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്ന് നെതന്യാഹു
    • ഇറാൻ ആക്രമണ ഭീതി; സിഗ്നലുകൾ ഓഫാക്കി ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകൾ​
    • സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ ജനങ്ങളോട് ത്യാഗം ആവശ്യപ്പെടുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി​
    • ലാ ലിഗ; റയലിനെ തകർത്ത് കിരീടം ഉറപ്പിച്ച് കാറ്റിലോണിയൻ ക്ലബ്‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നെതന്യാഹുവിനെയും ഹമാസ് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതിയിൽ ആവശ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നെതന്യാഹു, ഇസ്മായിൽ ഹനിയ്യ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേ​ഗ്- ഇസ്രായിൽ, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ, സിൻവാർ, ഡെയിഫ് എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് വേണമെന്നാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് ഹമാസിന്റെ മൂന്നു നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

    ഗാസ മുനമ്പിലെയും ഇസ്രായിലിലെയും യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവും ഗാലൻ്റും മൂന്ന് ഹമാസ് നേതാക്കളും ഉത്തരവാദികളാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഐ.സി.സി പ്രോസിക്യൂട്ടർ കരിം ഖാൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ICC Netanyahu
    Latest News
    ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കം ആശങ്കപ്പെടുത്തുന്നതെന്ന് നെതന്യാഹു​
    11/05/2026
    യുഎസ് സൈനിക സഹായം വേണ്ടെന്നു വെക്കാൻ ഇസ്രായിൽ; പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്ന് നെതന്യാഹു
    11/05/2026
    ഇറാൻ ആക്രമണ ഭീതി; സിഗ്നലുകൾ ഓഫാക്കി ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകൾ​
    11/05/2026
    സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ ജനങ്ങളോട് ത്യാഗം ആവശ്യപ്പെടുന്നു; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി​
    11/05/2026
    ലാ ലിഗ; റയലിനെ തകർത്ത് കിരീടം ഉറപ്പിച്ച് കാറ്റിലോണിയൻ ക്ലബ്‌
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version