Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • കുവൈത്ത് അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം, അഞ്ചു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
    • പത്തനംതിട്ട ജില്ലാ സംഗമം 16-ാം വാർഷികം ആഘോഷിച്ചു
    • പി.വി അന്‍വര്‍ അടഞ്ഞ അധ്യായം, നിലമ്പൂരില്‍ വിജയിക്കാനുള്ള സ്ട്രാറ്റജി മാത്രമാണ് ചര്‍ച്ച : പി.കെ കുഞ്ഞാലിക്കുട്ടി
    • അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    • നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വിമാനം ആകാശച്ചുഴിയിൽ വീണ് ഒരാൾ മരിച്ചു, അപകടം സിംഗപ്പൂർ എയർലൈൻസിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ- ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം അതിശക്തമായ ആകാശച്ചുഴിയിൽ(എയർടർബുലൻസ്)പെട്ട് ഒരു യാത്രക്കാരൻ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു.
    സിംഗപ്പൂരിലേക്ക് പോകുന്ന ബോയിംഗ് 777-300ER വിമാനത്തിലാണ് അപകടമുണ്ടായത്.

    Singapore Airlines flight #SQ321, operating from London (Heathrow) to Singapore on 20 May 2024, encountered severe turbulence en-route. The aircraft diverted to Bangkok and landed at 1545hrs local time on 21 May 2024.

    We can confirm that there are injuries and one fatality on…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Singapore Airlines (@SingaporeAir) May 21, 2024

    വിമാനം പിന്നീട് ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 2024 മെയ് 20 ന് ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Turbulance Singapore
    Latest News
    കുവൈത്ത് അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം, അഞ്ചു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
    01/06/2025
    പത്തനംതിട്ട ജില്ലാ സംഗമം 16-ാം വാർഷികം ആഘോഷിച്ചു
    01/06/2025
    പി.വി അന്‍വര്‍ അടഞ്ഞ അധ്യായം, നിലമ്പൂരില്‍ വിജയിക്കാനുള്ള സ്ട്രാറ്റജി മാത്രമാണ് ചര്‍ച്ച : പി.കെ കുഞ്ഞാലിക്കുട്ടി
    01/06/2025
    അൻവറിനെ കണ്ടത് തെറ്റ്, സംസാരിച്ചത് വ്യക്തിപരമായി-രാഹുൽ മാങ്കൂട്ടത്തിൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല-വി.ഡി സതീശൻ
    01/06/2025
    നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ഥി
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version