Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 26
    Breaking:
    • വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    • എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    • സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    • അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    • റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇഎഫ്എൽ കപ്പ്: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഗണ്ണേഴ്‌സ് ആക്രമണം

    ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കികളുടെ ജയം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/01/2026 Latest Cricket Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ- ഇഎഫ്എൽ കപ്പിന്റെ രണ്ടാം സെമിയിലെ ആദ്യ പാദത്തിൽ അരങ്ങേറിയ ലണ്ടൻ ഡെർബിയിൽ ചെൽസിയെ തകർത്ത് ആർസണൽ. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കികളുടെ ജയം. ഇതോടെ രണ്ടാം പാദം ഫെബ്രുവരി നാലിന് സ്വന്തം ആരാധകർക്ക് മുന്നിലാണ് പന്ത് തട്ടുക എന്നത് ഗണ്ണേഴ്‌സിന് ഏറെ അനൂകുലമാണ്.
    ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെന്റി എന്നിവർ അതിഥികൾക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ചെൽസിയുടെ രണ്ടും ഗോളും നേടിയത് അലജാൻഡ്രോ ഗാർനാച്ചോയാണ്.

    ഏഴാം മിനുറ്റിൽ ലഭിച്ച കോർണറിലൂടെ വൈറ്റ് ആർസണലിനെ മുന്നിലെത്തിച്ചു. ഡെക്ലാൻ റൈസാണ് കോർണർ എടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ കീപ്പർ റോബെർട്ടോ സഞ്ചാസിന് പറ്റിയ പിഴവ് മുതലെടുത്ത് ഗ്യോകെറസ് പന്ത് വലയിൽ എത്തിച്ച് ലീഡ് ഇരട്ടിയാക്കി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ പീരങ്കികൾക്ക് കഴിഞ്ഞില്ല. 57ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗാർനാച്ചോ ചെൽസിക്ക്‌ വേണ്ടി വല കുലുക്കിയതോടെ സ്കോർ 2-1. 71 മിനുറ്റിൽ ചെൽസി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സുബിമെന്റിയും ലക്ഷ്യം കണ്ടതോടെ സന്ദർശകർ ഏകദേശം വിജയം ഉറപ്പിച്ചു. 83 മിനുറ്റിൽ ഒരു കോർണറിലൂടെ ഗാർനാച്ചോ വീണ്ടും ഗോൾ നേടി ചെൽസിയുടെ തോൽവി ഭാരം കുറച്ചു. സമനില ഗോളിനായി ബ്ലൂസ് കിണഞ്ഞു ശ്രമിച്ചെങ്കിലും പീരങ്കി പ്രതിരോധനിര സമ്മതിച്ചില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EFL Gunners attack Stamford Bridge
    Latest News
    വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    26/01/2026
    എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    26/01/2026
    സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    26/01/2026
    അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    26/01/2026
    റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version