ജാവ: ഇന്തോനേഷ്യൻ ദ്വീപായ ജാവയുടെ തീരത്ത് ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം മേഖലയിൽ നിന്ന് 71 കിലോമീറ്റർ അകലെ, 89 കിലോമീറ്റർ താഴ്ചയിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിൽ വസ്തു നാശനഷ്ടമോ മനുഷ്യനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group