Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 29
    Breaking:
    • കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    • യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    • മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    • തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    • സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ചെ​ങ്കൊ​ടി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു ലോ​ക​ത്തി​ന്റെ സ്ഥി​തിയെന്ന് എ.കെ ബാലൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ല്ലം: ചെ​റു​ത്തു​നി​ല്‍​പ്പി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​തീ​ക​മാ​ണ് ചെ​ങ്കൊ​ടി​യെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ. ചെ​ങ്കൊ​ടി താ​ഴ്ത്തി​ക്കെ​ട്ടാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ത്ര​ക്ക് മ​ഹ​ത്ത​ര​മാ​ണ് ഈ ​കൊ​ടി​യു​ടെ പ്ര​സ​ക്തി​യെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു. സി പിഎം സംസ്ഥാന സമ്മേളനത്തിലെ പ്ര​തി​നി​ധി​സ​മ്മേ​ള​ന പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബാ​ല​ൻ. ഈ ​ചെ​ങ്കൊ​ടി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു ലോ​ക​ത്തി​ന്‍റെ സ്ഥി​തി. ഇ​ന്ത്യ​യു​ടെ സ്ഥി​തി. കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി. അ​ങ്ങ​നെ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ചെ​ങ്കൊ​ടി​യു​ടെ പ്ര​സ​ക്തി അ​നു​ദി​നം ബോ​ധ്യ​മാ​വു​ന്ന​ത്. 

    അ​തു​കൊ​ണ്ട് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ന​മ്മു​ടെ പ്ര​ത്യ​യ ശാ​സ്ത്ര​ത്തെ, രാ​ഷ്ട്രീ​യ​ത്തെ, സം​ഘ​ട​നാ ത​ത്വ​ങ്ങ​ളെ മു​റു​കെ പി​ടി​ച്ചു​കൊ​ണ്ടു​മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കാ​നാ​വൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ര്‍​ഗ​സ​മൂ​ഹം ഉ​ട​ലെ​ടു​ത്ത നാ​ള്‍​മു​ത​ല്‍ ചൂ​ഷ​ണ​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത, ചൂ​ഷി​ത​രു​ടെ ചോ​ര​യി​ല്‍ കു​തി​ര്‍​ന്നാ​ണ് ഈ ​കൊ​ടി​യു​ടെ നി​റം ചു​വ​പ്പാ​യ​തെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിന്റെ സ്മരണാഞ്ജലി
    29/03/2026
    യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചു, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അധികൃതർ
    29/03/2026
    മണൽക്കാട്ടിലെ വിജയഗാഥയിൽനിന്ന് താനൂരിന്റെ പോരാട്ടത്തിലേക്ക്: മുഹമ്മദ് സമീർ എന്ന പ്രവാസി കരുത്ത്
    29/03/2026
    തുടർഭരണത്തിനായി തബൂക്കിൽ കൺവെൻഷൻ നടത്തി മാസ്സ് തബൂക്ക്
    29/03/2026
    സൗദിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.