ജിദ്ദ- അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും 24 – ഫ്ലവേഴ്സ് ചാനൽ ചെയർമാനുമായ ആലുങ്ങൽ മുഹമ്മദിന്റെ ഉമ്മ ഇത്താച്ചുമ്മ ഹജ്ജുമ്മ(81)നിര്യാതയായി. ജിദ്ദയിൽ ആലുങ്ങൽ മുഹമ്മദിനൊപ്പമായിരുന്നു താമസം. പരേതനായ അയമുഹാജിയാണ് ഭർത്താവ്. മറ്റുമക്കൾ- അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുറഷീദ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group