Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    എയർ ഇന്ത്യ ജീവനക്കാരിയെ ലണ്ടനിൽ ഹോട്ടലിൽ കയറി ആക്രമിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിച്ചതായി പരാതി. അക്രമി ഹോട്ടലിൽ നുഴഞ്ഞുകയറിയാണ് ജീവനക്കാരിയെ അക്രമിച്ചത്. ലണ്ടൻ ഹോട്ടലിൽ നടന്ന സംഭവത്തിൽ ഇന്നലെ രാത്രിയാണ് എയർ ഇന്ത്യ പ്രസ്താവന ഇറക്കിയത്. സംഭവത്തിന്റെ ഞെട്ടലിൽ കഴിയുന്ന ജീവനക്കാരിക്ക് സഹായവും മെഡിക്കൽ കൗൺസെലിംഗും നൽകിയതായി എയർലൈൻ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഒരു പ്രമുഖ അന്താരാഷ്‌ട്ര ശൃംഖലയുടെ കീഴിലുള്ള ഹോട്ടലിൽ നടന്ന സംഭവത്തിൽ ഞങ്ങൾ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഞങ്ങളുടെ സഹപ്രവർത്തകർക്ക് പ്രൊഫഷണൽ കൗൺസിലിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകുന്നു,” എയർലൈനിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
    നിലവിൽ ലണ്ടൻ പോലീസിൻ്റെ അന്വേഷണം നടക്കുന്നതിനാൽ അക്രമണത്തിന് ഇരയായ ക്രൂ അംഗത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് എയർ ഇന്ത്യ അഭ്യർത്ഥിച്ചു. അതേസമയം, ക്രൂ അംഗം ബലാത്സംഗത്തിന് ഇരയായതാകാമെന്ന റിപ്പോർട്ടുകളെ കുറിച്ച് എയർലൈൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India London
    Latest News
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    04/07/2025
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version