Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 1
    Breaking:
    • ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും തിരിച്ചടി; കരട് വോട്ടർപ്പട്ടികയിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി
    • കോഴിക്കോട് യുവതി ആൺസുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
    • ഹൂത്തി ഗ്രൂപ്പ് യുഎന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം: അപലപിച്ച് ഗ്രുന്‍ഡ്ബെര്‍ഗ്
    • ചരിത്ര റെക്കോർഡിൽ സ്വർണവില; പവന് 77,000 കടന്നു
    • ഹൂത്തികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് നെതന്യാഹു; ഇസ്രായിലിനെ ശക്തമായി നേരിടുമെന്ന് ഹൂത്തി നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 500 ആയി ഉയർന്നു; നിരവധി പേർക്ക് പരിക്ക്

    റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാത്രി 11:47 നായിരുന്നു അനുഭവപ്പെട്ടത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2025 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാബൂൾ– അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 500 ആയി ഉയർന്നു. ഞായറാഴ്ച രാത്രിയാണ് കിഴക്കൻ അഫ്ഗാനിസ്താനിൽ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11:47 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക്-വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS)യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കിഴക്കൻ അഫ്ഗാനിസ്താനിൽ പലയിടത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

    കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനവും അനുഭവപ്പെട്ടത്. കനത്ത മഴയെ തുടർന്ന് നംഗർഹർ പ്രവിശ്യയിൽ കനത്ത നാശനഷ്ട്ടം സംഭവിച്ചിരുന്നു. ഇതിൽ 5 പേർ മരിക്കുകയും ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Afghan earthquake Death toll rises to 500 latest world news themalayalamnews
    Latest News
    ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും തിരിച്ചടി; കരട് വോട്ടർപ്പട്ടികയിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി
    01/09/2025
    കോഴിക്കോട് യുവതി ആൺസുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
    01/09/2025
    ഹൂത്തി ഗ്രൂപ്പ് യുഎന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം: അപലപിച്ച് ഗ്രുന്‍ഡ്ബെര്‍ഗ്
    01/09/2025
    ചരിത്ര റെക്കോർഡിൽ സ്വർണവില; പവന് 77,000 കടന്നു
    01/09/2025
    ഹൂത്തികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് നെതന്യാഹു; ഇസ്രായിലിനെ ശക്തമായി നേരിടുമെന്ന് ഹൂത്തി നേതാവ്
    01/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version