Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • ടി.വി അവതാരിക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    • മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    • വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    • യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    • ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ലഹരിക്കെതിരെ സൂംബ; പൊതു വിദ്യാലയങ്ങളെ വിവാദ കേന്ദ്രങ്ങളാക്കരുതെന്ന് കെ.എ.ടി.എഫ്

    ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള പേരില്‍ വിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് പരിശീലിപ്പിക്കണമെന്ന നിര്‍ദേശത്തോട് യോജിക്കാന്‍ കഴിയില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kerala Arabic Teachers Association
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിന് യോജിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍. ഇത്തപം നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.എ.ടി.എഫ് അറിയിച്ചു. ബന്ധപ്പെട്ട അധ്യാപക സംഘടനകളുമായോ രക്ഷകര്‍ത്താക്കളുമായോ കൂടിയാലോചിക്കാതെ നടപ്പിലാക്കുന്ന ഇത്തപം പദ്ധതികല്‍ വിദ്യാലയങ്ങളെ വിവാദ കേന്ദ്രങ്ങളാക്കുകയും അത് മൂലം വലിയ ഒരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുവാനും മാത്രമേ ഉപകരിക്കുകയുള്ളൂ.

    വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള പേരില്‍ വിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് പരിശീലിപ്പിക്കണമെന്ന നിര്‍ദേശത്തോട് യോജിക്കാന്‍ സാധിക്കില്ല. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാനും അവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വിപത്തുകള്‍ വിദ്യാര്‍ഥിയെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്‌കൂളിലെ കായിക വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുകയും കായികധ്യാപകമാരെ നിയമിക്കുകകയും ചെയ്താല്‍ ഒരു പരിധി വരെ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് കെ.എ.ടി.എഫ് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് പ്രമേയം അവതരിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KATF Teacher Association zumba dance
    Latest News
    ടി.വി അവതാരിക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    28/06/2025
    മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    28/06/2025
    വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    28/06/2025
    യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    28/06/2025
    ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നു
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version