മലപ്പുറം- പ്രമുഖ വ്യവസായ ഗ്രൂപ്പായ പി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ മങ്കട കർക്കിടകം പള്ളിയാൽതൊടി അബൂബക്കർ ഹാജിയുടെ ഭാര്യയും പുത്തനങ്ങാടി പാതാരി പരേതനായ മമ്മദുവിൻ്റെ മകളുമായ സൈനബ എന്ന മാളു (83 ) നിര്യാതയായി. മക്കൾ: ഷരീഫ്,ഉമ്മുകുൽസു മജീദ് സെക്കീന,റംലത്ത്,സീനത്ത്,അൻവർ,അബ്ദുസലാം, ഇർഷാദ്
പരേതയായ റുഖിയ. ജനാസ നമസ്കാരവും ഖബറടക്കവും നാളെ (ചൊവ്വാഴ്ച) രാവിലെ 9.30ന് കടന്നമണ്ണ ജുമാ മസ്ജിദിൽ 9: 30 ന്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group