കൊണ്ടോട്ടി- പുളിക്കൽ പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാവ് ഒറ്റപ്പുലാക്കൽ പൈക്കാരത്തൊടി മുനീർ (35)നിര്യാതനായി. കൊട്ടപ്പുറം പാണ്ടിയാട്ടുപുറം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ്. പിതാവ്
പരേതനായ പൈകാരത്തൊടി ബീരാൻ. മാതാവ്: ബിയ്യാത്തു. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് സഅദി, റസിയ,ജസീന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group