Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    • സ്വരാജ് സ്വന്തം നാട്ടില്‍ പിന്നില്‍; ഭരണ വിരുദ്ധ വികാരം ?
    • കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്
    • അന്‍വര്‍ എഫക്ട്; ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണിജോസഫ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ്
    • നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    വനിതാ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി.പി നസീമ ടീച്ചർ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നസീമ ടീച്ചർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാഞ്ഞങ്ങാട് : മുസ്ലീം ലീഗിന്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററും അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ അജാനൂര്‍ കൊളവയലിലെപി. പി. നസീമ ടീച്ചര്‍ (49) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അറബിക് അധ്യാപികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരള അറബിക് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എസ്ടിയു ജില്ലാ ഭാരവാഹി എന്ന ചുമതലകള്‍ വഹിച്ചു വരുന്നു. കൊളവയലിലെ പരേതരായ കെ വി മുഹമ്മദിന്റെയും പി പി ആയിഷയുടെയും മകളാണ്. ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി (റിട്ട. അധ്യാപകന്‍). മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി മംഗലാപുരം) , നസ്രിയ.മരുമകന്‍: നൗഷാദ് (പരയങ്ങാനം). സഹോദരങ്ങള്‍: സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നബീസ , മൈമൂന, ഫൗസിയ , പരേതനായകുഞ്ഞബ്ദുള്ള. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും രാത്രി ഒമ്പത് മണിക്ക് കൊളവയല്‍ ജുമാ മസ്ജിദ്അങ്കണത്തില്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Naseema Teacher
    Latest News
    താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    23/06/2025
    സ്വരാജ് സ്വന്തം നാട്ടില്‍ പിന്നില്‍; ഭരണ വിരുദ്ധ വികാരം ?
    23/06/2025
    കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്
    23/06/2025
    അന്‍വര്‍ എഫക്ട്; ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണിജോസഫ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ്
    23/06/2025
    നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version