Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 25
    Breaking:
    • സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം; നിർബന്ധിത വിദ്യാഭ്യാസ പ്രായം 6 മുതൽ 15 വയസ്സ് വരെ
    • ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    • യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    • വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    • ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പന്‍പാറയില്‍ ആണ് സംഭവം. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയഇസ്മയില്‍ (45) ആണ് മരിച്ചത്. ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഴയില്‍ കുളിക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേര്‍ന്ന എസ്റ്റേറ്റാണ് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് വീണ സ്ത്രീയെ ആന ചവിട്ടിയെന്നും ക്രൂരമായാണ് ആക്രമിച്ചെന്നുമാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    elephant attack
    Latest News
    സൗദിയിൽ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം; നിർബന്ധിത വിദ്യാഭ്യാസ പ്രായം 6 മുതൽ 15 വയസ്സ് വരെ
    24/07/2026
    ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    24/07/2026
    യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    24/07/2026
    വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    24/07/2026
    ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    24/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.